തര്‍ബിയ ക്വിസ് -2
1 വാഹനത്തില്‍ കയറിയാലുള്ള പ്രാര്‍ഥന ഖുര്‍ആനില്‍ കാണാം. ഏത് അധ്യായത്തിലാണത്?
(സുഖ്‌റുഫ് 13)
2 തങ്ങളുടെ ആസ്‌തികള്‍ ചെലവഴിക്കുന്നവരെ അല്ലാഹു ഉപമിച്ചത് എന്തിനോടാകുന്നു?
(ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു തോട്ടത്തോട് - 2:265)
3
എന്നതിന്റെ വിവക്ഷയെന്ത്?
(ഒരു വസ്‌തുവിന്റെയോ വസ്‌തുതയുടെയോ മൗലികവശങ്ങളും പൊരുളും സൂക്ഷ്‌മാംശങ്ങളും സംബന്ധിച്ച
സമഗ്രജ്ഞാനത്തിനാണ്
എന്ന് പറയുന്നത്)
4 ഇന്ത്യയില്‍ ആദ്യമായി നവോത്ഥാന പ്രവര്‍ത്തനത്തിന് കാഹളം മുഴക്കിയ മഹാപണ്ഡിതന്‍ ആരാണ്?
(ശൈഖ് അഹ്‌മദ് സര്‍ഹിന്ദി - 1567 - 1624)
5 കേരളത്തിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനം മാതൃകയാക്കി ഉത്തരേന്ത്യയില്‍ ഈ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ ചുക്കാന്‍
പിടിക്കുന്നതാര്?
(മൗലാനാ അമീനുദ്ദീന്‍ - ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ബംഗാള്‍ ഘകടം സെക്രട്ടറി)

തര്‍ബിയ ക്വിസ് -1
| 1. | വറസത്തുല്‍ അന്‍മ്പിയാഅ് എന്ന് ആരെ പറ്റിയാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്? (മതപണ്ഡിതന്‍മാരെ) |
||||||||
| 2. | ലോകത്താര്‍ക്കും ഒരു ഗുണവും ചെയ്യാനില്ലാത്ത രണ്ട് ദിനങ്ങള്‍ രാജ്യത്ത് ആചരിച്ചുവരുന്നുണ്ട്. അവ ഏവ? (ന്യൂ ഇയര്‍ ഡേ, വാലന്റൈന്‍ ഡേ) |
||||||||
| 3. | മാരണക്കാര്‍ വിജയിക്കുകയില്ല എന്ന ആയത്ത് ഏത് സൂറയില്‍ എത്രാം വചനം. (ത്വാഹ 69) |
||||||||
| 4. | സംഘടന ഒരു പാഠശാല എന്ന ലഘുകൃതിയുടെ രചനയിതാവ് ആര്? (മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍) |
||||||||
| 5. | സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യാത്രയുടെ പേരെന്ത്? (മൂല്യബോധന യാത്ര) | Source: http://ismkerala.org/tharbiya_quiz.html |
No comments:
Post a Comment